• Pothenpuram .P.O, Pampady, Kottayam
  • bmmpampady@rediffmail.com

  • 0481-2506431,+91 7907317492, +91 9447725183, +91 9447779230, whats app 7907317492

" ഞങ്ങളും കൃഷിയിലേക്ക് "

 

സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ സ്കൂളിലെ നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി അടുക്കളത്തോട്ടം ഒരുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശക്ലാസ്സ് സംഘടിപ്പിച്ചു.

 പ്രിൻസിപ്പൽ ശ്രീ. റെജി ഏബ്രഹാം ഉദ്ഘാടനം മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.മീനടം കൃഷി ഓഫീസർ ശ്രീ. മുഹമ്മദ് അൻസീം  അടുക്കളത്തോട്ടം ഒരുക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു.

തുടർന്ന് "ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതിയുടെ ഭാഗമായി സൗജന്യ പച്ചക്കറി വിത്ത് വിതരണവും നടത്തപ്പെട്ടു. 

 

 

 

നല്ലപാഠം ടീച്ചർ കോർഡിനേറ്റർ അജു നൈനാൻ ജോസഫ്, സ്റ്റുഡന്റ് കോർഡിനേറ്റർ അജയ് വർഗ്ഗീസ് ജേക്കബ് എന്നിവർ സംസാരിച്ചു.